Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral Ceremony

Europe

സാ​റാ​മ്മ ചെ​റു​വാ​ഴ​കു​ന്നേ​ലി​ന്‍റെ സം​സ്കാ​രം ന​ട​ത്തി

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ അ​ന്ത​രി​ച്ച സാ​റാ​മ്മ ചെ​റു​വാ​ഴ​കു​ന്നേ​ലി​ന്‍റെ(72) സം​സ്കാ​രം ന​ട​ത്തി. ജൂ​ലൈ 16 വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:30ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ കൊ​ളോ​ൺ ഹോ​ൺ​ഹൗ​സ് തി​രു​ക്കു​ടും​ബ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് കൊ​ളോ​ൺ ഹോ​ൾ​വൈ​ഡെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. സി​എം​ഐ സ​ഭാം​ഗം ഫാ. ​ടി​ജോ താ​ന്നി​യ​ത്ത് വി. ​കു​ർ​ബാ​ന​യ്ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കോ​ട്ട​യം മ​ക്ക​പ്പു​ഴ ചെ​റു​വാ​ഴ​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​യ ഷാ​ജി​യു​ടെ ഭാ​ര്യ​യാ​ണ് സാ​റാ​മ്മ. പ​രേ​ത റാ​ന്നി കാ​ഞ്ഞി​ക്കാ​വി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ​ണ, ഡെ​ക്സി, ഡാ​ർ​ലി​ൻ.

Latest News

Corehub Up